ബീനാ ജോസ് (55) അക്കരെ നാട്ടിൽ

തൊടുപുഴ: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് തൊടുപുഴ സഭാംഗം ജോസ് സാറിൻ്റെ സഹധർമ്മണി ബീനാ ജോസ് (55) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 26 ബുധൻ രാവിലെ 9 മുതൽ 11 വരെ സ്വഭവനത്തിലും തുടർന്ന് 12 മണിക്ക് കൂത്താട്ടുകുളം സെമിത്തേരിയിലും നടക്കും. മക്കൾ: ജോർജ്ജി ജോസ്, ജോസ്ന ജോസ് മരുമക്കൾ: മിയാ, തിമത്തി.

-ADVERTISEMENT-

-ADVERTISEMENT-

You might also like