പ്രാർത്ഥനാസംഗമം ഒരുക്കുന്ന ‘മുഴുരാത്രി പ്രാർഥന’ ഇന്ന്

ഷാർജ : പ്രാർത്ഥനാസംഗമം (International Prayer Fellowship ) ഒരുക്കുന്ന മുഴുരാത്രി പ്രാർത്ഥന ഇന്ന് (ഒക്ടോബർ 21) രാത്രി 8 :30 മുതൽ 6 മണി രാവിലെ വരെ (യു.എ.ഇ സമയം ) നടക്കും. രാജ്യങ്ങൾക്ക് വേണ്ടിയും ( Pray for Nations ) മറ്റുള്ളവരെ വിഷയങ്ങൾക്ക് വേണ്ടിയും ഉള്ള പ്രാർത്ഥനകൾക്ക് പാസ്റ്റർ കെ.പി. ജോസ് വേങ്ങൂർ നേതൃത്വം നൽകും.
വാർത്ത : കൊച്ചുമോൻ ആന്താര്യത്ത്‌, ഷാർജ

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.