നവി മുംബൈ പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ സംയുകത ആരാധന

നവി മുംബൈ: നവി മുംബയിൽ ഉള്ള എല്ലാ സഭകളും ചേർന്നുള്ള സംയുകത ആരാധന നാളെ ഒക്ടോബർ 16 ന് രാവിലെ 9 മണി മുതൽ നെരൂൾ ഉള്ള അഗ്രി കോലി സംസ്‌കൃതി ഭവനിൽ വച്ച് നടക്കപ്പെടും .പാ ഫിലിപ്പ് ജോൺ(അസിസ്റ്റന്റ് സൂപ്രണ്ട് മഹാരാഷ്ട്ര എ ജി )ദൈവവചനത്തിൽ നിന്ന് സംസാരിക്കുന്നത് ആയിരിക്കും.നവി മുംബൈ പെന്തക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ സംഗീത ടീം ഗാനശുശ്രൂഷ നിർവ്വഹിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like