ഐപിസി രാജസ്ഥാൻ സ്റ്റേറ്റിന് പുതിയ നേതൃത്വം

രാജസ്ഥാൻ: ഐപിസി രാജസ്ഥാൻ സ്റ്റേറ്റിന് അടുത്ത മൂന്നു വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.ഒക്ടോബർ നാലിന് ഫത്തേപൂർ എക്ലീഷ്യ ക്യാമ്പസിൽ നടന്ന ജനറൽ ബോഡിയിലാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഡോ.ജോർജ്.സി വർഗീസ്(പ്രസിഡന്റ് ),പാസ്റ്റർ എം. ജെ.രാജു (വൈസ് പ്രസിഡന്റ് ), പാസ്റ്റർ ജോൺ ദേവസ്യ (സെക്രട്ടറി), മാത്തുക്കുട്ടി കെ.വി (ജോ.സെക്രട്ടറി ) ബിനു ടി മാത്യു (ട്രഷറർ ), എം.കെ.ചാക്കോ ( ജനറൽ കൗൺസിൽ മെമ്പർ )എന്നിവരെയാണ് സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തത്.

-ADVERTISEMENT-

-ADVERTISEMENT-

You might also like