ഐപിസി പത്തനംതിട്ട സെന്ററിന് പുതിയ നേതൃത്വം

പത്തനംതിട്ട : ഐപിസി പത്തനംതിട്ട സെന്ററിന്റെ ജനറൽ ബോഡി യോഗം 13/10/2022 വ്യാഴാഴ്ച പുത്തൻപീടിക വിളവിനാൽ ബെഥേൽ ഹാളിൽ നടന്നു. പ്രസിഡന്റ്‌ പാസ്റ്റർ. ഡോ.വിൽ‌സൺ ജോസഫ്, വൈസ് പ്രസിഡന്റ്‌ പാസ്റ്റർ സാം പനച്ചയിൽ, സെക്രട്ടറി പാസ്റ്റർ മോൻസി സാം, ജോയിന്റ് സെക്രട്ടറി ബിജു കൊന്നപ്പാറ, ട്രഷറർ സജി ജോൺ വിളവിനാൽ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു.

കമ്മിറ്റി അംഗങ്ങളായി പാസ്റ്റർമാരായ പി. പി. മാത്യു, തോമസ് വർഗീസ്, ബിനു കൊന്നപ്പാറ, ഷൈനു എം. ജോൺ, തോമസ് ജോസഫ്, തോമസ് ജോർജ് കട്ടപ്പന, സാബു ജോൺ, കെ. എ. മാത്യു സഹോദരന്മാരായ സാബു സി. എബ്രഹാം, തോമസ് മത്തായി, റെജി എം. എം, ജോസ് തോമസ്, തോമസ് സി. ജോർജ്, ബാബു കെ. ജോർജ് സണ്ണി ടി. ചെറിയാൻ, സി. ജി. രാജൻ എന്നിവരെയും തിരഞ്ഞെടുത്തു. ഓഡിറ്റേഴ്സ്‌ : എ. ജെ. എബ്രഹാം, ജിജി എബ്രഹാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like