സോദരി സമാജം ആലപ്പുഴ വെസ്റ്റ് ഡിസ്ട്രിക്ട്: താലന്ത് പരിശോധന ഒക്ടോബർ 12 ന്

ആലപ്പുഴ: ഐപിസി പ്രസ്ഥാനത്തിൽ സോദരി സമാജത്തിന്റെ താലന്ത് പരിശോധനയ്ക്ക് ഡിസ്ട്രിക്കറ്റ് തലത്തിൽ തുടക്കം കുറിച്ച ആലപ്പുഴ വെസ്റ്റ് സെന്ററിന് ഇത് അഭിമാന നിമിഷം.
ഡിസ്ട്രിക്കറ്റ് സോദരി സമാജം താലന്ത് പരിശോധന 2022 ഒക്ടോബർ 12 ബുധനാഴ്ച, രാവിലെ 08.30 മുതൽ ഐപിസി എബനേസർ ചേപ്പാട് സഭയിൽ വെച്ച് നടക്കും.
ഐപിസി ആലപ്പുഴ വെസ്റ്റ് സെന്റർ പ്രസിഡന്റ്‌ പാസ്റ്റർ എൻ. സ്റ്റീഫൻ ഉത്ഘാടനം നിർവഹിക്കുന്നതാണ്.
ഡിസ്ട്രിക്കറ്റ് സോദരി സമാജം എക്സിക്യൂട്ടീവ് അംഗങ്ങളായ സഹോദരിമാരായ ബേബിക്കുട്ടി തോമസ്, ആനി തോമസ്, ആൻസി സാബു, അച്ചാമ്മ മാത്യു എന്നിവർ നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like