എല്‍സി ജോസഫ് (68) അക്കരെ നാട്ടിൽ

കൊവേൻട്രി / (യു കെ): റിട്ട. എയർ ഫോഴ്സ് ഓഫീസർ പരേതനായ ചാലുപറമ്പിൽ സി എം ജോസഫിന്റെ ഭാര്യ എല്‍സി ജോസഫ് (68) ഒക്ടോബർ 9ന് യു കെയിൽ വെച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. പരേത കോയമ്പത്തൂർ അബണ്ടന്റെ ലൈഫ് ചർച്ച് സഭാംഗമാണ്. സംസ്കാരം പിന്നീട്.
മക്കൾ: എൽവിൻ ജോസഫ് (യുകെ), സ്വപ്ന ജോസഫ് (അയർലൻഡ്). മരുമകൾ: ജിന്റഅ (അയർലൻഡ്), ജെറൊം.

-ADVERTISEMENT-

-ADVERTISEMENT-

You might also like