ക്രിസ്‌റ്റി കോരുത് അജോയ് (24) അക്കരെ നാട്ടിൽ

തിരുവല്ല: കുറ്റപ്പുഴ ഏ.ജി സഭാംഗമായ അജോയ് കുര്യന്റെ മകൻക്രിസ്‌റ്റി കോരുത് അജോയ് (24) ഹൃദയാഘാതത്തെ തുടർന്ന് ബംഗ്ലൂരുവിൽ വച്ച് നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട്. ദു:ഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like