ഇന്ത്യൻ പെന്തെക്കോസ്റ്റൽ കോൺഗ്രിഗേഷൻ ഐ.പി.സി അബുദാബി: ത്രിദിന ബൈബിൾ ക്ലാസ്

അബുദാബി: ഇന്ത്യൻ പെന്തെക്കോസ്റ്റൽ കോൺഗ്രിഗേഷൻ ഐ.പി.സി അബുദാബിയുടെ ആഭിമുഖ്യത്തിൽ  മൂന്ന് ദിവസത്തെ ബൈബിൾ ക്ലാസ്സ് ഒക്ടോബർ 10, 11, 12 തീയതികളിൽ (തിങ്കൾ, ചൊവ്വ , ബുധൻ) രാത്രി  7.30 ന് സൂം ഓൺലൈനിൽ നടക്കും. “ Spiritual Growth and Pentecostalism” എന്ന വിഷയത്തെ ആസ്പദമാക്കി ഐ.പി.സി അബുദാബി സീനിയർ പാസ്റ്ററും അനുഗ്രഹീത പ്രഭാഷകനുമായ  പാസ്റ്റർ. ഡോ അലക്സ് ജോൺ  ക്ലാസ്സുകൾക്ക് നേതൃത്വം നൽകും.
Zoom ID:  9876541968:  Passcode : IPCAUHBC

-ADVERTISEMENT-

-ADVERTISEMENT-

You might also like