റ്റി.പി.എം തൃശൂർ സെന്റർ മദർ കെ.അച്ചാമ്മ (67) അക്കരെ നാട്ടിൽ


തൃശൂർ: ദി പെന്തെക്കൊസ്ത് മിഷൻ തൃശൂർ സെന്റർ മദർ കെ.അച്ചാമ്മ (67) അക്കരെ നാട്ടിൽ. സംസ്കാരം നാളെ രാവിലെ 9 ഒക്ടോബർ 4 ന് തൃശൂർ സെന്ററിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ണാറ ടി.പി.എം സെമിത്തേരിയിൽ.
കോട്ടയം, തിരുവനന്തപുരം, മൂന്നാർ, തൃശൂർ എന്നിവിടങ്ങളിൽ
കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായി സഭയുടെ ശുശ്രൂഷകയായിരുന്നു.
തിരുവനന്തപുരം കുറ്റിച്ചെൽ സ്വദേശിയാണ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like