ശാരോൻ വനിതാ സമാജം ഏകദിന സമ്മേളനം ഒക്ടോബർ 18ന്

തിരുവനന്തപുരം: ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് വനിതാ സമാജം ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള ഏകദിന സമ്മേളനം ഒക്ടോബർ 18ന് കാട്ടാക്കട പട്ടകുളം ശാരോൻ ചർച്ചിൽ വച്ച് നടക്കും. തിരുവനന്തപുരം റീജിയൻ പ്രസിഡന്റ്‌ സിസ്റ്റർ ജോളി തോമസ് അധ്യക്ഷത വഹിക്കും. ജനറൽ പ്രയർ കൺവീനർ സിസ്റ്റർ സുജ നൈനാൻ സന്ദേശം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like