സുജ ഷാജി (46) അക്കരെ നാട്ടിൽ


തിരുവല്ല: പഴമ്പള്ളി ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അംഗം ഔങ്ങാട്ടിൽ പൂച്ചാംകുഴിയിൽ പരേതനായ ഷാജിയുടെ ഭാര്യ സുജ ഷാജി (46) ഇന്ന് വെളുപ്പിന് താൻ പ്രിയം വെച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഭൗതീകശരീരം തിരുവല്ല മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. സംസ്ക്കാര ശുശ്രൂഷ നാളെ 28ന് രാവിലെ 9 മണിക്ക് പഴംമ്പള്ളി ശാരോൻ ചർച്ചിൽ ആരംഭിച്ച് 11 മണിക്ക് സഭാ സെമിത്തേരിയിൽ നടക്കും.
മക്കൾ: ഷിജോ, ഷിജി, ഷിബി.

-ADVERTISEMENT-

-ADVERTISEMENT-

You might also like