ചിന്നമ്മ (85) അക്കരെ നാട്ടിൽ


കൊട്ടാരക്കര: കലയപുരം ദർഭ വടക്കേപ്പുര വീട്ടിൽ പരേതനായ ഉണ്ണൂണിയുടെ ഭാര്യ ചിന്നമ്മ (85) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാര ശുശ്രുഷ ഇന്ന് (21-9-2022) ബുധൻ രാവിലെ 9 മണിക്ക് സീയോൻ ഐ.പി.സി പുത്തൂർമുക്ക് സഭയുടെ നേതൃത്വത്തിൽ ഭവനത്തിൽ ശുശ്രുഷ ആരംഭിച്ചു 12 മണിക്ക് നടുത്തേരി തലവൂർ കുടുംബവിട്ടുവളപ്പിൽ സംസ്കാരം നടക്കും

-ADVERTISEMENT-

-ADVERTISEMENT-

You might also like