ഐപിസി പാലക്കാട് സോണൽ സോദരി സമാജം: പ്രവർത്തന ഉദ്ഘാടനം സെപ്റ്റംബർ 24 ന്

പാലക്കാട്: ഐപിസി പാലക്കാട് സോണൽ സോദരി സമാജം പ്രവർത്തന ഉദ്ഘാടനം 2022 സെപ്റ്റംബർ 24 ശനിയാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ഐപിസി പേഴുംപാറ സ്വാന്തനം സഭാ ഹാളിൽ വെച്ച് നടത്തപ്പെടും. ഉദ്ഘാടനം പാസ്റ്റർ എം പി മത്തായി നിർവഹിക്കും. പാസ്റ്റർ ജോസ് വർഗീസ് വചനത്തിൽ നിന്നും ശുശ്രൂഷിക്കും. ഐപിസി പാലക്കാട് സോണൽ സിസ്റ്റേഴ്സ് ആരാധനയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like