ഐപിസി കുവൈറ്റ്: ഏകദിന കൺവൻഷൻ ഇന്ന്

കുവൈറ്റ്: കെ.റ്റി.എം.സി.സി യുടെ നേതൃത്വത്തിൽ ഐപിസി കുവൈറ്റ് ദൈവസഭ ഒരുക്കുന്ന ഏകദിന കൺവൻഷൻ ഇന്ന് (സെപ്റ്റംബർ 21 ബുധൻ) വൈകുന്നേരം 7:30 മുതൽ 9 മണി വരെ എൻ ഇ സി കെ ചർച്ച്‌ ആൻഡ്‌ പാരിഷ്‌ ഹാളിൽ വെച്ച്‌ നടക്കും. പാസ്റ്റർ സേവിയർ ജെയിംസ്‌ പ്രസംഗിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading