ഷിബു ചാക്കോ (45) അക്കരെ നാട്ടിൽ

തെന്മല: ദി പെന്തെക്കോസ്ത് മിഷൻ പുനലൂർ സെന്റർ തെന്മല സഭാംഗം ഒറ്റക്കൽ ചരുവിള പുത്തൻ വീട്ടിൽ എസ് ചാക്കോയുടെയും ഏലികുട്ടിയുടെയും മകൻ ഷിബു ചാക്കോ (45) കർത്തൃസന്നിധിയിൽ ചേർക്കപെട്ടു. സംസ്കാര ശുശ്രുഷ 19 തിങ്കളാഴ്ച രാവിലെ 9 ന് ഭവനത്തിൽ ആരംഭിച്ചു 1ന് റ്റി പി എം സെമിത്തേരിയിൽ. ഭാര്യ: സുമ. മക്കൾ: ലിൻസ, ഗ്ലോറിയ മോൾ.
മഹത്വത്തിൽ പ്രവേശിച്ച റ്റി പി എം സെന്റർ പാസ്റ്റർമാരായ സി പി ഡാനിയേൽ, ബാബു ജോർജ്, സെന്റർ മദർ അമ്മിണി എന്നിവരുടെ ബന്ധുവാണ് പരേതൻ

 

-ADVERTISEMENT-

-ADVERTISEMENT-

You might also like