കരോട്ട് ഉമ്മൻ ജോർജ് (68) അക്കരെ നാട്ടിൽ

തേക്കുതോട്: തൂമ്പാക്കുളം കരോട്ട് വീട്ടിൽ ഉമ്മൻ ജോർജ് (68) സെപ്റ്റംബർ 15 ന് പുലർച്ച് അന്തരിച്ചു. സംസ്കാരം സെപ്റ്റംബർ 19 തിങ്കളാഴ്ച രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഐ പി സി കോന്നി സഭാ സെമിത്തേരിയിൽ. ഭാര്യ: വകയാർ മേപ്പുറത്ത് മറിയാമ്മ ഉമ്മൻ. മക്കൾ: ജിമമി ജി. ഉമ്മൻ (യു കെ), ജോബിൻ ജി ഉമ്മൻ (സുഡാൻ). മരുമക്കൾ: സാന്റി ഏബ്രഹാം, പ്രിസ്ക ജോസഫ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like