ഐ പി സി ഓസ്ട്രേലിയ റീജിയൻ മാസയോഗം

മെൽബൺ: ഐ പി സി ഓസ്ട്രേലിയ റീജിയന്റെ സെപ്റ്റംബറിലെ മാസയോഗം സെപ്റ്റംബർ 17 ശനിയാഴ്ച്ച വൈകിട്ട് 6.30 മുതൽ 8.30 വരെ (സിഡ്നി-മെൽബൺ സമയം) ’സൂ’മിലൂടെ നടക്കും. ഐ പി സി ഓസ്ട്രേലിയ റീജിയൻ പ്രസിഡണ്ട് പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ ബിജു സി എക്സ് (കൊച്ചി) ദൈവ വചനം ശുശ്രൂഷിക്കും. ഐ പി സി ഓസ്ട്രേലിയ റീജിയൻ ക്വയർ (ബ്രദർ ജോബിൻ ജെയിംസ് & ബ്രദർ ടോമി ഉണ്ണുണ്ണി) ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
സൂം ഐ ഡി : 733 733 7777
പാസ്കോഡ് : 54321

-ADVERTISEMENT-

-ADVERTISEMENT-

You might also like