എ സി കോശി (71) അക്കരെ നാട്ടിൽ

KE NEWS DESK

രാജസ്ഥാൻ: ജയ്പൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ച് അംഗവും സഭാ സെക്രട്ടറിയുമായ കുമളി -ആറാം മൈൽ ആറ്റുപുറത്തു വീട്ടിൽ എ സി കോശി (71) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷ 15 വ്യാഴം രാവിലെ 9 മുതൽ കുമളി ആറാം മൈൽ ഗിൽഗാൽ പ്രയർ സെന്റർ ഓഡിറ്റോറിയത്തിൽ നടക്കും. 12 മണിക്ക് ഐപിസി എലീം പാമ്പുംപാറ സെമിത്തെരിയിൽ സംസ്കരിക്കും.

-ADVERTISEMENT-

-ADVERTISEMENT-

You might also like