പാസ്റ്റർ ബിജു വർഗീസ് (44) അക്കരെനാട്ടിൽ

ഹൈദ്രബാദ്: പാലക്കാട്‌ അമ്പിട്ടൻതരിശ് ശാരോൻ ഫെല്ലോഷിപ് ചർച്ച് സഭയിലെ അംഗവും ഇപ്പോൾ ഹൈദ്രബാദിൽ സഭാ ശുശ്രൂഷയിൽ ആയിരിക്കുന്ന പാസ്റ്റർ ബിജു ടി തൈമറ്റത്തിൽ (ബീജൂ വർഗ്ഗീസ്)(44വയസ്സ്) ഇന്ന് പുലർച്ചെ 4.30 ന് നിത്യതയിൽ ചേർക്കപെട്ടു. സംസ്കാരം പിന്നീട്. ദുഃഖത്തിലായിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like