ഇവാ. ഏബ്രഹാമിന്റെ (അച്ഛൻകുഞ്ഞ്, 54) സംസ്കാരം നാളെ

റാന്നി: കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ട എയിം ഇൻറ്റെർനാഷണൽ ഡയറക്‌ടർ റാന്നി വലിയകാവ് മണ്ണേത്ത് പരേതനായ എം എം ഏബ്രഹാമിന്റെ മകൻ ഇവാ. ഏബ്രഹാം (അച്ഛൻകുഞ്ഞ് 54) സംസ്കാര ശുശ്രൂഷ നാളെ (ബുധനാഴ്ച) രാവിലെ 8.30 മുതൽ 9.30 വരെ ഭവനത്തിലും 10 മുതൽ 12 വരെ ബെഥേൽ ഇന്റർനാഷണൽ തിയോളജിക്കൽ സെമിനാരി ഓഡിറ്റോറിയത്തിലും തുടർന്ന് 12.30ന് ഐ.പി.സി മന്ദമരുതി സഭ സെമിത്തേരിയിയിലും നടക്കും.
ഭാര്യ ജോളി ഏബ്രഹാം വയലത്തല കൊച്ചുവെള്ളാറേത്ത് കുടുംബാംഗമാണ്. മക്കൾ: എബി, എബിൻ, ആൽവിൻ.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like