ലീലാമ്മ ബാബു (62) അക്കരെനാട്ടിൽ

പുനലൂർ: കോട്ടവട്ടം തെക്കേകാലായിൽ വീട്ടിൽ പി ബാബുവിന്റെ ഭാര്യ ലീലാമ്മ ബാബു (62) ഇന്ന് രാവിലെ നിത്യതയിൽ ചേർക്കപ്പെട്ടു. മക്കൾ: ലിബി, ലിബിൻ. പാസ്റ്റർ അജി മാത്യു സഹോദരൻ ആണ്. സംസ്കാരം ശനിയാഴ്ച ചർച്ച് ഓഫ് ഗോഡ് കൊട്ടവട്ടം സെമിത്തേരിയിൽ നടക്കും. ദുഃഖത്തിലായിരിക്കുന്ന കടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like