ഇവാ ഏബ്രഹാം മണ്ണേത്ത് (അച്ഛൻകുഞ്ഞ് 52) അക്കരെ നാട്ടിൽ


ലഖ്നൗ / (യു പി): എയിം മിഷന്റെ ഡയറക്റ്ററും ഐ പി സി മന്ദമരുതി സഭാംഗവുമായ ഇവാ ഏബ്രഹാം മണ്ണേത്ത് ( അച്ഛൻകുഞ്ഞ് ) ( 52 ) കർത്താവിൽ നിദ്ര പ്രാപിച്ചു. ഇന്ന് രാവിലെ ലഖ്നൗ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം.സംസ്കാരം പിന്നീട്. റാന്നി വലിയ കാവ് മണ്ണേത്ത് കുടുംബാംഗമാണ്. സഹധർമിണി ജോളി ഏബ്രഹാം. മക്കൾ: എബി, എബിൻ, ആൽബിൻ.

-ADVERTISEMENT-

-ADVERTISEMENT-

You might also like