ലിനി വർഗീസ് (43) സൗദി അറേബ്യയിൽ മരണമടഞ്ഞു 

അഞ്ചൽ: സൗദി അറേബ്യയിലെ അബഹയിലെ അസീറ ആശുപത്രിയിൽ സ്റ്റാഫ് നഴ്സായ് ജോലി ചെയ്തുവരികയായിരുന്ന കൊല്ലം ആയൂർ സ്വദേശിനി പണ്ടകശാലയിൽ വീട്ടിൽ ലിനി വർഗീസ് (43) ഹൃദയഘാതത്തെ തുടർന്ന് ഓഗസ്റ്റ് 31ന് (ബുധനാഴ്ച്ച) മരണമടഞ്ഞു.

ഭർത്താവ്: റെജി ചാക്കോ. ഇവർക്ക് രണ്ട് മക്കളുണ്ട്. സംസ്കാരം നിയമനടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് പിന്നീട് തീരുമാനിക്കും. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like