കുമ്പനാട് ഐ.പി.സി എലിം പി.വൈ.പി.എയുടെ നേതൃത്വത്തിൽ സ്തോത്ര പ്രാർത്ഥന

എലിം പ്രഭാത മന്ന #1000

കുമ്പനാട്: ഐ പി സി എലിം സഭയുടെ ആഭിമുഖ്യത്തിൽ പാസ്റ്റർ കെ ഷാജിമോന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രഭാത സന്ദേശം പരമ്പരയായ ‘എലിം പ്രഭാത മന്ന’ തുടർച്ചയായ ആയിരം ദിവസങ്ങൾ പിന്നിടുന്നു. ഈ അവസരത്തിൽ എലിം പി.വൈ.പി.എ യുടെ നേതൃത്വത്തിൽ സ്തോത്ര പ്രർത്ഥനയും സംഗീതവിരുന്നും സെപ്തംബർ 2 വെള്ളിയാഴ്ച വൈകിട്ട് 6മണിക്ക് കുമ്പനാട് ഐ.പി.സി എലിം ഹാളിൽ വെച്ചു നടക്കും. ഡോ ജെയിംസ് ജോർജ് (വെൺമണി) മുഖ്യ സന്ദേശം നൽകും.

-ADVERTISEMENT-

-ADVERTISEMENT-

You might also like