ഗൂഡല്ലൂർ പുതുക്കുഴി സെലിൻ സെബാസ്റ്റ്യൻ (92) അക്കരെ നാട്ടിൽ

നീലഗിരി: ഗൂഡല്ലൂർ ശാരോൻ ഫെലോഷിപ്പ് ചർച്ച് അംഗം പരേതനായ
ഡോ.പുതുക്കുഴി സെബാസ്റ്റ്യൻ്റെ ഭാര്യ സെലിൻ സെബാസ്റ്റ്യൻ (92)
നിര്യാതയായി. സംസ്കാരം ആഗസ്റ്റ് 20ന് ഉച്ചക്ക് 12ന് ഗൂഡല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭാ സെമിത്തേരിയിൽ നടക്കും.
മക്കൾ :സന്തോഷ് സെബാസ്റ്റ്യൻ, സിസ്റ്റർ ലീല സെബാസ്റ്റ്യൻ (കാത്തലിക് കോൺവെൻ്റ് U S A) ലാലു ജെയിംസ്,സുരേഷ് സെബാസ്റ്റ്യൻ
മരുമക്കൾ :സൂസൻ സന്തോഷ്‌, ജെയിംസ്, ജെസ്സി സുരേഷ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like