സാം തോമസ് രചിച്ച “നല്ല ഇടയൻ” എന്ന ഗാനം പ്രകാശനം ചെയ്‌തു

ഡൽഹി: നല്ല ഇടയൻ എന്ന ഗാനത്തിന്റെ പ്രകാശനം ഇന്നലെ (ആഗസ്റ്റ്15 ന് ) ഗ്രയ്റ്റർ നോയിഡയിൽ നടന്ന സണ്ടേസ്കൂൾ ബ്ലസ്റ്റ് പ്രോഗ്രാമിൽ വച്ച് ഐപിസി ഡൽഹി സ്റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കബു ഐപിസി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് നൽകി , പാസ്റ്റർ സാം ജോർജ് പ്രകാശനം നിർവ്വഹിച്ചു.

നല്ല ഇടയൻ യേശു നാഥൻ ജീവൻ നൽകിടുന്നു…. നിത്യജീവൻ നൽകിടുന്നു ..
എന്നു തുടങ്ങുന്ന ഗാനം .. അവസാനിക്കുന്നത് : ആ ഇടയൻ എന്റെ ഇടയൻ എന്നു പാടിയാണ് … ഈ മനോഹരഗാനം രചിച്ചത് ഐ.പി.സി ബെഥേൽ ദിൽഷാഡ് ഗാർഡൻ സഭാഗമായ ബ്രദർ സാം തോമസാണ് , ബ്രദർ സൈമൺ പോത്തനികാട് ഓർക്കസ്ട്രേഷൻ നിർവ്വഹിച്ച് ഈണം പകർന്ന ഗാനം ആലപിച്ചിരിക്കുന്നത് ക്രൈസ്തവ കൈരളിക്ക് എറെ സുപരിചിതനായ ബ്രദർ ബിനു ചാരുതയാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.