ചിന്നമ്മ ജോർജ് (82) അക്കരെ നാട്ടിൽ

ഓയൂർ: ഐ പി സി വേങ്ങൂർ സെന്ററിലെ ഓയൂർ സഭാ ശുശ്രൂഷകൻ പാസ്റ്റർ. ജി. പാപ്പച്ചന്റെ സഹധർമ്മണി ലിസി പാപ്പച്ചന്റെ മാതാവ് ചിന്നമ്മ ജോർജ് (82) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം പിന്നിട്,
മക്കൾ: സാബു ജോർജ്, ലിസി പാപ്പച്ചൻ, ഷാജി ജോർജ്, ലാലി സജി.
മരുമക്കൾ: സൂസമ്മ, പാസ്റ്റർ ജി പാപ്പച്ചൻ ( ഐ പി സി വേങ്ങൂർ സെന്റർ ), ബീന ഷാജി, സജി ജോൺ.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like