സി ഇ എം ജനറൽ കമ്മറ്റി: സാമൂഹ്യ തിന്മകൾക്കെതിരെ ബോധവൽക്കരണ റാലി ഓഗസ്റ്റ്‌ 15 ന്

തിരുവല്ല: സി ഇ എം ജനറൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യ തിന്മകൾക്കെതിരെ ബോധവൽക്കരണ റാലി ഓഗസ്റ്റ്‌ 15ന് ശൂരനാട് റീജിയനിലെ കോവൂർ ശാരോൻ ഫെല്ലോഷിപ്പ് ചർച്ചിന്റെ സമീപപ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ നടക്കും. പാസ്റ്റർ ജോസ് ജോർജ്,പാസ്റ്റർ വിൻസന്റ് മാത്യു, പാസ്റ്റർ ജോമോൻ ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.