റിക്കി കുര്യന്‍ (51) അക്കരെ നാട്ടിൽ

കുവൈറ്റ്‌ സിറ്റി: തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഇടശ്ശേരില്‍ കെ ഐ തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും മകൻ റിക്കി കുര്യന്നാണ് (ഇടശ്ശേരില്‍ തോമസ് – 51) കുവൈറ്റിൽ മരണമടഞ്ഞത്.
ഭാര്യ: പുത്തന്‍കാവ് ചേനാത്ത് ഷീനു. (കുവൈത്ത് എയര്‍ വെയ്സ്). മകള്‍ : തനിഷ.
സംസ്‌കാരം നാട്ടിൽ ആഗസ്റ്റ് 8 തിങ്കളാഴ്ച വൈകീട്ട് 3.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.