ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ ബ്ലാസ്റ്റ് (ബൈബിൾ ലേണിംഗ് ആൻറ് സ്പിരിചൃൽ) പ്രോഗ്രാം ലോഗോ പ്രകാശനം ചെയ്തു.

ന്യുഡൽഹി: ഐ.പി.സി ഡൽഹി സ്‌റ്റേറ്റ് സണ്ടേസ്ക്കൂൾ അസോസിയേഷന്റെ സ്പിരിച്ചൽ പ്രോഗ്രാമായ ബ്ലാസ്റ്റിന്റെ ലോഗോ സണ്ടേസ്ക്കൂൾ അസോസിയേഷൻ ഡയറക്ടർ പാസ്റ്റർ ബിനോയി ജേക്കബും ഐ പി സി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജും ചേർന്ന് പ്രകാശനം ചെയ്തു. ഇന്നു പ്രോഗ്രാം സെൻറായ ഹാർവസ്റ്റ് മിക്ഷൻ കോളെജിൽ നടന്ന ചടങ്ങിൽ വച്ചാണ് പ്രകാശനം ചെയ്തത്. കുട്ടികളുടെയും യുവാക്കളെയും ആത്മികമായ അഭിവൃദ്ധി ലക്ഷ്യമാക്കി സണ്ടേസ്കൂൾ അസോസിയേഷൻ എല്ലാ വർഷവും നടത്തുന്ന ബൈബിൾ ലേണിംഗ് ആൻറ് സ്പിരിചൃൽ പ്രോഗ്രാം ഈ വർഷം ആഗസ്റ്റ് 15 ന് ഗ്രയ്റ്റർ നോയിഡയിലുള്ള ഹാർവസ്റ്റ് മിക്ഷൻ കോളെജിൽ വച്ച് നടക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like