ചിന്നമ്മ ചാക്കോ (79) അക്കരെ നാട്ടിൽ

അബുദാബി: പുല്ലാട് മുട്ടുമൺ പരപ്പുഴ പരേതനായ പി റ്റി ചാക്കോയുടെ ഭാര്യ ചിന്നമ്മ ചാക്കോ (79) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത കല്ലിശേരി മൂലയിൽ കുടുംബാംഗമാണ്.
മക്കൾ: ഉഷ, അനിത,അനിൽ (ഷാർജ). മരുമക്കൾ: വൈ തോമസ് പേഴുംവിള (ഷാർജ ), ബേബിക്കുട്ടി പെനിയാത്ത് (അബുദാബി ), ലിസി അനിൽ (ഷാർജ ).

-ADVERTISEMENT-

-ADVERTISEMENT-

You might also like