രമ ശശി ജോൺ (56) അക്കരെ നാട്ടിൽ

കാഞ്ഞങ്ങാട്: കുശാൽ നഗർ കല്ലുഴത്തിൽ പരേതനായ ശശി ജോണിൻ്റെ ഭാര്യ രമ എസ് ജോൺ (56) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 8 മണിയ്ക്ക് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 2 മണിക്ക് ബന്തടുക്ക പടുപ്പ് പയനിയർ മിഷ്ണറി സഭാ സെമിത്തേരിയിൽ നടക്കും.മക്കൾ: അശ്വൻ ജോൺ , അഭിജിത്ത് , ആശിഷ്.

-ADVERTISEMENT-

-ADVERTISEMENT-

You might also like