പാസ്റ്റർ എം എ പൗലോസ് (79) അക്കരനാട്ടിൽ

തൃശ്ശൂർ : മലങ്കര ക്രിസ്ത്യൻ ചർച്ച് സിനിയർ പാസ്റ്റർ എം എ പൗലോസ് (79) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം 30 ശനിയാഴ്ച രാവിലെ കണ്ണാറ സഭയുടെ ആഭിമുഖ്യത്തിൽ നടക്കും.  ഭാര്യ:ശോശാമ്മ

post watermark60x60

മക്കൾ: ലിസി, പാസ്റ്റർ ജോസ് എം പി , സൂസി, ഡെയ്സി. മരുമക്കൾ: പാസ്റ്റർ ടി എം കുര്യാച്ചൻ, റേയ്ച്ചൽ, രാജു കെ എസ് , പാസ്റ്റർ കെ ജെ ബെന്നി

-ADVERTISEMENT-

-ADVERTISEMENT-

You might also like