സണ്ടേസ്കൂൾ ടീച്ചേഴ്സ് – ചൈൽഡ് ഇവാഞ്ചലിസം ട്രെയിനിംഗ് പ്രോഗ്രാം

തിരുവനന്തപുരം: ഇമ്മാനുവേൽ പ്രയർ ഗ്രൂപ്പ് സഭകളും തിമോത്തി ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് ഒരുക്കുന്ന സണ്ടേസ്കൂൾ ടീച്ചേഴ്സ് & ചൈൽഡ് ഇവാഞ്ചലിസം ട്രെയിനിംഗ് പ്രോഗ്രാം ആഗസ്റ്റ് 15 തിയതി രാവിലെ 9 മണി മുതൽ 4:30 വരെ തവയത്ത്ക്കോണം ശാരോൻ IPG സഭയിൽ വച്ച് നടക്കും. IPG സഭകളുടെ പ്രസിഡന്റ് പാസ്റ്റർ സിനു രാജ് ഉത്ഘാടനം നിർവ്വഹിക്കും.പാസ്റ്റർ സാം ജി എസ് , അരുൺ ജി കെ എന്നിവർ ക്ലാസ്സുകൾ എടുക്കും.പാസ്റ്റർമാരായ അനൂപ് രത്‌ന, വിനോദ് S D, സ്റ്റാൻലി, ജയിൻ എന്നിവർ കോർഡിനേറ്റർമാരായിരിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.