അമ്മിണി വർഗ്ഗീസ് (73) അക്കരെ നാട്ടിൽ

പത്തനാപുരം: പത്തനാപുരം ശാലേംപുരം ഐപിസി സഭാംഗവും ആറ്റൂർ പുത്തൻവീട്ട് കുടുംബാംഗവുമായ അമ്മിണി വർഗ്ഗീസ് (73) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. പരേതനായ വർഗ്ഗീസ് മാത്യുവാണ് ഭർത്താവ്. ചിറയിൽ പുത്തൻവീട് കുടുംബാംഗമാണ്.
സംസ്കാരം പിന്നീട്.
മക്കൾ: ബിൻസി വർഗീസ്, ജെൻസി വർഗീസ്, മോൻസി വർഗീസ്. മരുമക്കൾ: എബി, ബിനോയി ഗിവർഗീസ്, ആൻസി.

-ADVERTISEMENT-

-ADVERTISEMENT-

You might also like