കുന്തിരിക്കൽ പത്തിശ്ശേരിൽ ഏലിയാമ്മ ഉമ്മൻ (കുഞ്ഞമ്മ 82) അക്കരെ നാട്ടിൽ

തലവടി: റ്റി.പി.എം തലവടി (തിരുവല്ല സെന്റർ) സഭാംഗം കുന്തിരിക്കൽ പത്തിശ്ശേരിൽ ഏലിയാമ്മ ഉമ്മൻ (കുഞ്ഞമ്മ 82) ജൂലൈ 22 ന് രാത്രി നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം നാളെ ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം റ്റി.പി.എം തലവടി സഭാ സെമിത്തേരിയിൽ. എടത്വാ കരിംപറമ്പിൽ ആശുപത്രിയിലെ നഴ്സായിരുന്നു പരേത.

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like