അടിയന്തര പ്രാർത്ഥനയ്ക്ക്

തിരുവനന്തപുരം: കാട്ടാക്കട കാനക്കോട് സ്വദേശിയും ഇന്റർനാഷണൽ സീയോൻ അസംബ്ലി സഭാംഗവുമായ വിൻസി (20 വയസ്സ്) മജ്ജയിൽ ക്യാൻസർ ബാധിച്ച് ഗുരുതരാവസ്ഥയിൽ കഴിയുന്നു. മരുന്നുകളോട് വേണ്ടത്ര പ്രതികരണം ഇല്ലാത്തതിനാൽ ഡോക്ടർമാരും ആശങ്കയിലാണ്.
ദൈവിക ഇടപെടൽ അനിവാര്യമായ ഈ ഘട്ടത്തിൽ കുട്ടിയുടെ വിടുതലായി പ്രാർത്ഥന അപേക്ഷിക്കുന്നു.

-ADVERTISEMENT-

-ADVERTISEMENT-

You might also like