സാറാമ്മ (88) അക്കരെ നാട്ടിൽ

പുത്തന്‍കുന്ന് ചെറുവേലിക്കല്‍ സാറാമ്മ (88) നിര്യാതയായി.സംസ്‌കാരം നാളെ ജൂലൈ 23 രാവിലെ 9 ന് പുത്തന്‍കുന്ന് ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ഡ്യ (ഫുള്‍ ഗോസ്പല്‍) സെമിത്തേരിയില്‍.
ഭര്‍ത്താവ്: പരേതനായ യോയാക്കി. മക്കള്‍: മേരി, ശോശാമ്മ, മാത്യൂസ്, പത്രോസ്, ചാക്കോ, ജോസഫ്, കുര്യാച്ചന്‍, ബാബു. മരുമക്കള്‍: പരേതനായ കുര്യാക്കോസ്, തോമസ് ജോര്‍ജ്ജ്, ഹെലനി, മേരി, സലിജ, കുഞ്ഞുമോള്‍, ഷൈല, മേഴ്സി

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.