കുഞ്ഞമ്മ തങ്കച്ചൻ (76) അക്കരെ നാട്ടിൽ

പുനലൂർ: മൂന്നാംമല ശാരോൻ ഫെല്ലോഷിപ്പ് സഭാംഗമായ കുഞ്ഞമ്മ തങ്കച്ചൻ (76) താൻ പ്രിയം വച്ച കർതൃസന്നിധിയിൽ ചേർക്കപ്പെട്ടു.
നെല്ലിവിള വീട്ടിൽ പരേതനായ സി തങ്കച്ചനാണ് ഭർത്താവ്.
സംസ്ക്കാരം നാളെ ശനിയാഴ്ച 2 മണിക്ക് നടക്കും .
മക്കൾ: സജി, സാബു, പാസ്റ്റർ റ്റി. സന്തോഷ് (ചണ്ണപ്പേട്ട ശാരോൻ സഭ ശുശ്രൂഷകൻ), പാസ്റ്റർ റ്റി. സാമു (പത്തനാപുരം ശാരോൻ സഭ ശുശ്രൂഷകൻ).
മരുമക്കൾ: സോമിനി, സാലി, ലാലി, ബിൻസി

-ADVERTISEMENT-

-ADVERTISEMENT-

You might also like