വിത്സൻ വർഗ്ഗീസ് (57) അക്കരെ നാട്ടിൽ

മുംബൈ: കഞ്ജൂർമാർഗ്ഗ് ഐ പി സി സഭാംഗവും പെരുമ്പാവൂർ സ്വദേശിയുമായ വിത്സൻ വർഗ്ഗീസ് (57) കഴിഞ്ഞ ദിവസം കുടുംബമായി ബന്ധുവിന്റെ സംസ്കാര ശുശ്രൂഷക്ക് സംബന്ധിക്കുന്നതിനായി നാട്ടിലേക്കുള്ള യാത്രാമധ്യേ അനന്തപ്പൂർ സ്റ്റേഷന്റെ സമീപം ട്രെയിനിൽ നിന്നും വീണു മരണപ്പെട്ടു.
സംസ്കാരം പിന്നീട്. ഭാര്യ ഗ്രേസി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.