അസംബ്ലീസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ്‌ സെഷന് പുതിയ നേതൃത്വം

വാർത്ത: കൊച്ചുമോൻ ആന്താര്യത്ത്‌

റാന്നി: അസംബ്ലീസ് ഓഫ് ഗോഡ് റാന്നി ഈസ്റ്റ്‌ സെഷന്റെ 2022-2024 വർഷത്തെക്കുള്ള സെഷൻ കമ്മറ്റി തെരെഞ്ഞെടുപ്പ് ജൂലൈ 11 ന് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് റാന്നി എ. ജി സഭയിൽ വച്ചു മേഖല ഡയറക്ടർ റവ. സജി. എസ് ന്റെ നേതൃതൃത്തിൽ നടന്നു. സെഷൻ പ്രസ്ബിറ്ററായി പാസ്റ്റർ ജയപ്രകാശ്. ആർ സെക്രട്ടറിയായി പാസ്റ്റർ ഷിനു വി. ശമുവേൽ ട്രെഷറാർറായി പാസ്റ്റർ എബ്രഹാം വർഗീസ്നെയും കമ്മറ്റി അംഗങ്ങളായി ബ്രദർ ജിജു കെ. എബ്രഹാം, ബ്രദർ കെ. എ. മാത്യു എന്നിവരെയും അടുത്ത രണ്ടു വർഷത്തെക്ക്‌ തെരഞ്ഞെടുത്തു.

-ADVERTISEMENT-

-ADVERTISEMENT-

You might also like