ഐ പി സി ഓസ്ട്രേലിയ റീജിയന്റെ മാസായോഗം ജൂലൈ 16 ന്

മെൽബൺ: ഐ പി സി ഓസ്ട്രേലിയ റീജിയന്റെ ജൂലൈയിലെ മാസയോഗം
ജൂലൈ 16 ശനിയാഴ്ച വൈകിട്ട് 6.30 മുതൽ 8.30 വരെ സൂമിലൂടെ നടക്കും. ഐ പി സി ഓസ്ട്രേലിയ റീജിയൻ പ്രസിഡന്റ് പാസ്റ്റർ തോമസ് ജോർജ്ജ് ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. പാസ്റ്റർ നെബൂ മാത് സൺ ദൈവ വചനം ശുശ്രൂഷിക്കും. റെജി ശമുവേൽ, മഞ്ജു റെജി എന്നിവർ വർഷിപ് സെഷൻ ലീഡ് ചെയ്യുന്നതാണ്.
സൂം ഐ ഡി: 733 733 7777
പാസ്കോഡ്: 54321

-ADVERTISEMENT-

-ADVERTISEMENT-

You might also like