ഐ. സി. പി. എഫ്.വഡോദര ചാപ്റ്റർ ഏകദിന സെമിനാർ ജൂലൈ 9 ന്

വഡോദര / (ഗുജറാത്ത്)‌ : ഐ. സി. പി. എഫ്. വഡോദര ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 9 ശനിയാഴ്ച രാവിലെ 9:30 മുതൽ വൈകുനേരം 3:30 വരെ സെന്റീനറി മേതോഡിസ്റ് ചർച്ച് (റെഡ് ചർച്ച്) ഫതെഗഞ്ചിൽ വച്ചു ഏകദിന സെമിനാർ നടക്കും ഇവാ.ജോഷൻ അബ്രഹാം അഹ്‌മദാബാദും, ഇവാ. ബ്ലെസ്സൺ രാജു (ഐ സി പി എഫ് റിജിയണൽ കോഡിനേറ്റർ ) അഹ്‌മദാബാദും വചനം ശുശ്രൂഷിക്കും . ഐ സി പി എഫ് വഡോദര ചാപ്റ്റർ സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും . എല്ലാ യുവജനകളെയും, വിദ്യാർത്ഥികളെയും പ്രോഗ്രാമിലേക്ക് സ്വാഗതം ചെയ്യുന്നു എന്ന് സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-ADVERTISEMENT-

You might also like