ആലുങ്കൽ ലീലമ്മ ജോസഫ് (69) അക്കരെ നാട്ടിൽ

ഇരവിമംഗലം: റ്റി പി എം കക്കത്തുമല (കോട്ടയം സെന്റർ) സഭാംഗം ആലുങ്കൽ ലീലമ്മ ജോസഫ് (69) അന്തരിച്ചു. സംസ്കാരം നാളെ 10 ന് കക്കത്തുമല ദി പെന്തക്കോസ്ത് മിഷൻ സഭാ ഹാളിൽ ശുശ്രൂഷ
ശേഷം മധുരവേലി സെമിത്തേരിയിൽ. ഭർത്താവ്: ജോസഫ് ആലുങ്കൽ. മക്കൾ: ഡോ ബ്ലെസ്സൺ (യു കെ), സിസ്റ്റർ ബെറ്റ്സി. മരുമകൾ: ഗ്രേസ്

post watermark60x60

-ADVERTISEMENT-

-ADVERTISEMENT-

You might also like