പാസ്റ്റർ പി ജെ വർഗീസ് (ബാബുച്ചായൻ 80) അക്കരെ നാട്ടിൽ

ആലുവ: അബണ്ടന്റ് ലൈഫ് ചെറിയകടവ് സഭാ ശുശ്രൂഷകൻ പാലാരിവട്ടം ശാലേം വില്ലയിൽ കർത്തൃദാസൻ പാസ്റ്റർ പി ജെ വർഗീസ് (ബാബുച്ചായൻ, 80) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാരം ജൂലൈ 7 വ്യാഴാഴ്ച്ച രാവിലെ 10 മണിക്ക് കൂനമ്മാവിലെ പാസ്റ്റർ റോയ് തോമസ് മാത്യുവിന്റെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചക്ക് 1 മണിക്ക് പുത്തൻകുരിശ് ക്രിസ്ത്യൻ സെമിത്തേരിയിൽ നടക്കും.
ഭാര്യ : മേരി വർഗീസ്. മക്കൾ : ജെയിംസ് വർഗീസ്, സുമാ റോയ്. മരുമക്കൾ : നാൻസി ജെയിംസ്, പാസ്റ്റർ റോയ് തോമസ് മാത്യു.

-ADVERTISEMENT-

-ADVERTISEMENT-

You might also like