രാജൻ ജോർജ് (66) അക്കരെ നാട്ടിൽ

കടമ്പനാട്: സുവിശേഷകനും എഴുത്തുകാരനുമായ പാസ്റ്റർ ജസ്റ്റിൻ കായംകുളത്തിന്റെ ഭാര്യാപിതാവ് കടമ്പനാട് സുവാർത്ത സഭാംഗം റിനി ഭവനിൽ രാജൻ ജോർജ് (66) കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്കാരം ശനിയാഴ്ച 9 മണിക്ക് ഭവനത്തിൽ ശുശ്രൂഷ ആരംഭിച്ചു 10 മണിക്ക് കടമ്പനാട് സുവാർത്ത സഭയിലെ ശുശ്രൂഷകൾക്ക് ശേഷം 1 മണിക്ക് സഭാ സെമിത്തേരിയിൽ നടത്തപ്പെടും.
ഭാര്യ: കുഞ്ഞുമോൾ രാജൻ. മക്കൾ: രാജിമോൾ മോൻസി, റിനി ജസ്റ്റിൻ. മരുമക്കൾ: പാസ്റ്റർ മോൻസി തോമസ്, പാസ്റ്റർ ജസ്റ്റിൻ ജോർജ് കായംകുളം

-ADVERTISEMENT-

-ADVERTISEMENT-

You might also like