സാറാമ്മ തോമസ് (71) അക്കരെ നാട്ടിൽ

ബെംഗളൂരു: ഐ പി സി ശാലോം കമനഹള്ളി സഭാംഗം മുൻ ഇൻകംടാക്സ് ഉദ്യോഗസ്ഥ സാറാമ്മ തോമസ് (71) ബെംഗളൂരുവിലെ നാഗനഹള്ളി ക്രോസിലെ വസതിയിൽ നിര്യാതയായി. സംസ്കാരം ജൂലൈ 8 വെള്ളി രാവിലെ 10ന് ഹൊറമാവ്, അഗര ഐപിസി ഹെഡ്ക്വാർട്ടേഴ്സ് ഹാളിലെ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡെനഗർ സെമിത്തെരിയിൽ. ചെങ്ങന്നൂർ കല്ലിശ്ശേരി കടകശ്ശേരിൽ കുടുംബാംഗമാണ്. പരേത ദീർഘ വർഷങ്ങൾ റായ്പൂർ ദി ചർച്ച് ഓഫ് ഗോഡ് സഭാംഗമായിരുന്നു. ഭർത്താവ് : റാന്നി നെല്ലിക്കമൺ വളയനാട്ട് പരേതനായ വി.പി.തോമസ് മക്കൾ: ടിബി തോമസ്, ടിനി അജിത്. മരുമക്കൾ: ബിന്ദു ഏബ്രഹാം, അജിത് ഏബ്രഹാം.

-ADVERTISEMENT-

-ADVERTISEMENT-

You might also like