ജോൺ എബ്രഹാം (അപ്പച്ചായി-69) ന്റെ സംസ്കാര ശുശ്രൂഷ നാളെ 7/7/22 9 മണി മുതൽ

കുമ്പനാട് : നെല്ലിമല തുണ്ടത്തിൽ ജോൺ എബ്രഹാം (രാജു / അപ്പച്ചായി-69) നിത്യതയിൽ ചേർക്കപ്പെട്ടു. കിങ്ങ്സ് കേറ്ററിംഗ് ഉടമ ആയിരുന്നു. തിരുവനന്തപുരത്ത് മകളുടെ കൂടെ താമസിച്ച് വരവേ 05/07/22 ഉച്ചയോട് കൂടി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ശരീരം  കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയിൽ മോർച്ചറിയിൽ. സംസ്കാര ശുശ്രൂഷ നാളെ 08/07/22 9 മണിക്ക് ഐപിസി സീയോൻ നെല്ലിമല സഭയുടെ ആഭിമുഖ്യത്തിൽ സ്വവസതിയിൽ ആരംഭിച്ച് ഐപിസി സീയോൻ സഭയുടെ നെല്ലിമലയിൽ ഉള്ള സെമിത്തേരിയിൽ നടത്തപ്പെടും.

post watermark60x60

ഭാര്യ : ഗ്രേസിക്കുട്ടി
മക്കൾ : സൂസൻ ജോൺ (സഞ്ജു ) ഓസ്ട്രേലിയ,
മെറീന ജോൺ (രഞ്ജു )

സംസ്കാര ശുശ്രൂഷ തത്സമയം വീക്ഷിക്കാം

Download Our Android App | iOS App

https://youtu.be/rTUoDrxtYZ4

 

-ADVERTISEMENT-

-ADVERTISEMENT-

You might also like