ചിന്നമ്മ തോമസ് (88) അക്കരെ നാട്ടിൽ

നിലംബൂർ : ചുങ്കത്തറ കാവിൽ വീട്ടിൽ പരേതനായ കെ എം തോമസിന്റെ ഭാര്യ ചിന്നമ്മ തോമസ് (88) നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാരം പിന്നീട് നടക്കും. മക്കൾ: കുഞ്ഞുമോൾ തോമസ്, അന്നമ്മ ചാക്കോ, കെ റ്റി മാത്യു, കെ റ്റി തോമസ് (യു.കെ). ദുഃഖാർത്തരായ കുടുംബാംഗങ്ങളെ പ്രാർത്ഥനയിൽ ഓർത്താലും.

-ADVERTISEMENT-

-ADVERTISEMENT-

You might also like